Posts

Showing posts from 2017

അയ്യപ്പന്‍ വിളക്ക് ( Ayyappan Vilakku )

Image
സ്വാമിയേ ശരണമയ്യപ്പ. അയ്യപ്പന്‍ വിളക്കില്‍ ശാസ്താം പാട്ടുകളും, കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുമുണ്ട്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള്‍ നല്‍കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല്‍ വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവര്‍ക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവര്‍ക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു. കാണിപ്പാട്ട്, കാല്‍ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളില്‍ നടത്താവുന്നതാണ്. എന്നാല്‍ മുഴുവന്‍ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു അയ്യപ്പന്‍, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവര്‍ക്ക് ക്ഷേത്രങ്ങളും വാവര്‍ക്ക് പള്ളിയും പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുന്‍പിങ്കല്‍ മണി മണ്ഡപവും ഗോപുരവും തീര്‍ക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പന്‍ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പന്‍ വിളക്ക് എന്നാണു പേരെങ്കി...

മാപ്പിള ലഹള എന്ത്‌.? (Mappilai Riot)

Image
ഒട്ടോമൻ തുർക്കി സാമ്രാജ്യത്തിലെ ഖലീഫ ഭരണം പുനസ്ഥാപിക്കാൻ 1921ൽ നടത്തിയ മതഭ്രാന്ത് എങ്ങനെയാണ് "ഇന്ത്യൻ സ്വാതന്ത്യ സമരവും കർഷകവിപ്ലവവും ആകുന്നത് '' ? ************* #എന്തായിരുന്നു_ഖിലാഫത്ത് ഒന്നാം ലോക മഹായുദ്ധ കാലത്ത് ജർമ്മനിയുടെ സഖ്യ കക്ഷിയായ തുർക്കി ബ്രിട്ടനോട് യുദ്ധത്തിൽ തോറ്റ് തരിപ്പണമായി. അറബ് രാജ്യങ്ങളെ തുർക്കി ഖലീഫയുടെ അടിമത്വത്തിൽ നിന്നും ബ്രിട്ടൻ മോചിപ്പിച്ചു.പുരോഗമന ചിന്തയുള്ള നല്ലൊരു വിഭാഗം അഭ്യസ്ഥവിദ്യരായ മുസ്ലീങ്ങൾ ഖിലാഫത്ത് എന്ന പഴഞ്ചൻ സാമ്രാജ്യത്തിന് എതിരായിരുന്നു.കമാൽ പാഷ എന്ന ഇസ്ലാം സമുദായത്തിലെ ശക്തനായ പരിഷ്കർത്താവ് ബ്രിട്ടീഷുകാരുടെ സഹായത്താൽ ഖലീഫ എന്ന പദവി എടുത്തു കളഞ്ഞു. പക്ഷെ ലോക മുസ്ലീംങ്ങളുടെ അധികാര ചിഹ്നമായ ഖലീഫ ഭരണം തകർത്ത ബ്രിട്ടീഷുകാരോട് മുസ്ലീങ്ങൾക്ക് ശത്രുതയായി. മുഗൾ സാമ്രാജ്യത്തെ ആരാധിച്ചിരുന്ന വിദ്യാഭ്യാസത്തിൽ പിന്നോട്ടുള്ള ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീംങ്ങളും ഖിലാഫത്തിന് വേണ്ടി നിലകൊണ്ടു.അതാണ് ഏറനാട്ടിൽ 1921 ലെ " ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് " നയിച്ചത്. ദേശീയ പ്രസ്ഥാനത്തിൽ നിന്ന് വിട്ട് നിന്നിരുന്ന ഉത്തരേന്ത്യൻ മുസ്ലീംങ്ങളെ കൂടെ...

വളച്ചൊടിക്കുന്ന ചരിത്രം Mappila Riot | Malabar Moplah Riot

Image
. *മാപ്പിള ലഹള എന്ന പേരിൽ മലബാറിൽ ഹിന്ദു സമൂഹത്തെ ഉന്മൂലനം ചെയ്യാൻ പുറപ്പെട്ട; നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിന് മാപ്പിള കലാപകാരികൾ വിലയിട്ട ആ ദുഷിച്ച നാളുകളുടെ നൂറാം വാർഷികത്തിന് ഇനി 4 വർഷങ്ങൾ മാത്രം. നമുക്ക് കലാപകാരികളെ ആദരിക്കണ്ടേ? * സ്വന്തം ചാരിത്ര്യം സംരക്ഷിക്കാൻ 14000 മഹിളകൾക്കൊപ്പം ജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേയ്ക്ക് എടുത്തു ചാടിയ റാണി പദ്മിനിയെ നമുക്ക് മറക്കാം ! ആ കാമാന്ധനായ അലാവുദ്ദീൻ ഖിൽജി യെ ആദരിക്കണ്ടേ? * ഇസ്ലാം മതം സ്വീകരിക്കാൻ വിസ്സമ്മതിച്ച സംഭാജി റാണയെ ക്രൂരമായ് കൊല ചെയ്ത ദുഷ്ടനായ ഔറംഗസേബിനെ ആദരിക്കണ്ടേ? * മലബാറിന്റെ മണ്ണിനെ രക്തത്തിൽ കുതിർത്തിയ; 8000 ത്തോളം ക്ഷേത്രങ്ങൾ തകർത്ത് കൊള്ളയടിച്ച ., കേരളത്തിലെ ഹിന്ദു സ്ത്രീകളുടെ മാനത്തിനു വില പറഞ്ഞ ആ ജിഹാദി ടിപ്പുവിനെ നമുക്ക് ആദരിക്കാം ! * പതിനാലുകാരിയായ ബ്രാഹ്മണ ബാലികയെ ബലാത്സംഗം ചെയ്ത് കൊല ചെയ്ത ഷാജഹാനെ ആദരിക്കണ്ടേ? * പ്രഭു ശ്രീരാമചന്ദ്രന്റെ ക്ഷേത്രം തകർത്ത്; നിർദ്ദോഷികളായ ഹിന്ദുക്കളെ കൊല ചെയ്ത ഭീകരൻ ബാബറെ നമുക്ക് ആദരിക്കണ്ടേ? * നാഗർകോവിലിലെ ജ്വാലാമുഖിക്ഷേത്രത്തിലെ ദുർഗാ വിഗ്രഹം തകർത്ത് ഇറച്ചി വിൽപ്...

റാണി പത്മാവതി ( Rani Padmini)

Image
. റാണി പത്മിനി ::::::::::::::::::::::::::: പതിമൂന്നാം നൂറ്റാണ്ടിൻറ ഉത്തരാർദ്ധം.ഇന്ത്യാ ഉപഭൂഖണ്ഡം ചില നിർണ്ണായക ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.ഡൽഹിയുടെ സിംഹാസനം രജപുത്രർക്ക് നഷ്ടമായിട്ട് ഒരു നൂട്ടാണ്ട് തികഞ്ഞിട്ടില്ല.അധികാരം തിരിച്ചുപിടിക്കാൻ അവർ അതിയായി ആഗ്രഹിച്ചു.അതേ സമയം മറുഭാഗത്ത് സുൽത്താൻമാരും തങ്ങളുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡൽഹി നഷ്ടമായെങ്കിലും ശക്തമായ പല രജപുത്ര രാജ്യങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.അതിലൊന്നായിരുന്നു മേവാർ. രൺഥംഭോർ,ജയ്സാൽമിർ,മാൾവ,ജാലർ തുടങ്ങിയവയും രജപുത്താനയിലെ പ്രബല രാജ്യങ്ങളായിരുന്നു. മേവാറിൻറ തലസ്ഥാന നഗരിയാണ് ചിത്തോർ,ശക്തമായ കോട്ടയാൽ ചുറ്റപ്പെട്ട നഗരം..മേവാറിൻറ ഭരണാധികാരം അന്ന് ധീരനും കുലീനനുമായ രാജാ രത്തൻ സിംഹിൻറ കരങ്ങളിലായിരുന്നു.. അതിനിടെയാണ്,സിംഹള ദ്വീപിലെ രാജകുമാരിയായ പത്മാവതിയുടെ സ്വയം വരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഹിന്ദുസ്ഥാനിലെ രാജാക്കൻമാർക്കെല്ലാം ലഭിക്കുന്നത്. പത്മാവതിയുടെ അസാധാരണ സൗന്ദര്യത്തെകുറിച്ചും ഗുണഗണങ്ങളെ കുറിച്ചുമുള്ള കഥകൾ മുൻപുതന്നെ ഭാരതവർഷത്തിലെ രാജാക്കൻമാർക്ക...