Posts

Showing posts from 2021

ജൂനിയര്‍ ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍; സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്

Image
 ജൂനിയര്‍ ക്ലാര്‍ക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍; സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്; അവസാന തീയതി സെപ്റ്റംബര്‍ 1 സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍ /ചീഫ് അക്കൗണ്ടന്റ് : യോഗ്യത: എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാല ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ബി.എം. അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം.) അ

കേരള സര്‍ക്കാറിന്റെ ITI കളിലേക്ക് അപേക്ഷിക്കാം

Image
  കേരള സര്‍ക്കാറിന്റെ ITI കളിലേക്ക് അപേക്ഷിക്കാം കേരള സർക്കാർ ഐ ടി ഐ കളിലേക്ക് പ്രവേശന ജാലക പോർട്ടലിലൂടെ ഓഗസ്റ്റ് 26 ( ഇന്നുമുതൽ) അപേക്ഷിക്കാവുന്നതാണ്. പോര്‍ട്ടല്‍ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു എസ്എസ്എൽസി പരീക്ഷ ജയിച്ചവർക്കും, പരാജയപ്പെട്ടവർക്കും  തിരഞ്ഞെടുക്കാവുന്ന 76  കോഴ്സുകളാണ് 104 സർക്കാർ സ്ഥാപനങ്ങളിലായുള്ളത്.  ഓൺലൈൻ ആയി 100 രൂപ ഫീസ് അടച്ച്  സംസ്ഥാനത്തെ ഏത് ഐടിഐ യിലേക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ ജാലക പോർട്ടലിലും,  https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും. അപേക്ഷ നൽകിയ ശേഷവും യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവസാന തീയതി വരെ മാറ്റങ്ങൾ വരുത്താം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ ഒന്നിന് 14 വയസ്സ് പൂർത്തിയായ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. പിന്നോക്ക സമുദായത്തിന് 10% വരെ  സംവരണവും, മുന്നോക്ക സംവരണം 50% വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ വാർഷിക വരുമാനം അടിസ്ഥാനത്തിൽ മാസം സ്റ്റെെപ്പന്റ് ലഭ്യമാകും .

The great mathematician, Astronomer : Aryabhatta

Image
  The Golden Age of Guptas 4th-6th Century AD, was not only the golden period of art, architecture and literature but it was also the great age of science, mathematics and astronomy. Numerous path breaking discoveries were done during this time. Among the great mathematicians and astronomers of the time, name of Aryabhatta shines like a star. When mathematics and astronomy were still in their nascent stages of development around the globe, Aryabhatta invented decimal system, trignometry, calculated value of pi and studied our solar system. His works have been extensively used by the Greeks and others in the Middle East. His most famous work Aryabhatiyam was compiled when he was just 23 years old. Aryabhatta composed numerous numerical and cosmic treatises; among these, "Aryabhatiya" was his first major work. He wrote this book when he was only 23 years old. Aryabhatiya covers several branches of mathematics such as algebra, arithmetic, plane and spherical trigonometry. His pr