Posts
Showing posts from January, 2019
ആര്‍ത്തവം അശുദ്ധിയോ? ആര്‍ത്തവത്തെ കുറിച്ച്
- Get link
- X
- Other Apps
ആര്‍ത്തവത്തെ കുറിച്ച് ....................................... (ഭഗിനി വിദ്യ എഴുതിയത്.) വായിക്കുക മുഴുവന്‍ ആർത്തവം അശുദ്ധിയോ ? ഒരു ചാനൽ ചർച്ചയിൽ ഒരു പെണ്കുട്ടി പറയുന്നത് കണ്ടു ആർത്തവം ഉള്ള സമയം അശുദ്ധിയാണ് അതാണ് ഇതാണ് എന്നു വീട്ടിൽ പറയുന്നത് കൊണ്ട് വീട്ടിലേക്ക് പോകാറില്ല ഹോസ്റ്റലിൽ ആണ് കഴിയുന്നത് എന്നു.അങ്ങനെ അശുദ്ധി ഒന്നും ഇല്ല അതുകൊണ്ട് ആർത്തവം ഉള്ള സമയം ക്ഷേത്ര ദർശനം ചെയ്യണം എന്നാണ് തന്റെ അഭിപ്രായം എന്നും അവർ പറഞ്ഞു. അപ്പോൾ ഈ പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്യാൻ ഉള്ള കാരണം ഇത് തന്നെയാണ്.സ്ത്രീ ആയി ജനിച്ചിട്ടും ആർത്തവത്തെ കുറിച്ചോ ആർത്തവ സംസാകാരത്തെ കുറിച്ചോ അവർക്ക് കേവല ധാരണ പോലുമില്ല എന്നത് സുവ്യക്തം. ഒന്നാമത് ഇന്നത്തെ ആളുകൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും സാമാന്യ വിവരമോ ചിന്താശേഷിയോ ഇല്ല എന്നത് ഒരു വസ്തുതയാണ്. അങ്ങനെ ഉള്ളവർ സകലതിനെയും മുക്തകണ്ഠം എതിർക്കുക അല്ലാതെ എന്താണ് അതിന് പിന്നിലുള്ള വാസ്തവം എന്നതിനെ കുറിച്ചു ചിന്തിക്കാറില്ല.അത് കൊണ്ട് ഇത്തരക്കാർക്ക് സകലതും ഇന്നത്തെ കാലത്ത് ഒന്നുകിൽ പഴഞ്ചൻ രീതി,അതല്ലെങ്കിൽ അനാചാരം ദുരാചാരം അതും അല്ലെങ്കിൽ അന്ധവിശ്വാസം. ചുരുക്കത്തി...