നരേന്ദ്രമോദി എന്താണ് ചെയ്തത് ??
*ബഹു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഭാരതത്തിലെ ജനങ്ങൾക്കായി എന്താണ് ചെയ്തതെന്ന് സംശയമുള്ളവർ തുടക്കം മുതൽ ഒടുക്കം വരെ വായിക്കുക...* (അദ്ദേഹം നടപ്പിലാക്കിയ ഏതാനും കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.) 1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി *മുദ്ര ബാങ്ക് യോജന* 2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ *മേക്ക് ഇൻ ഇന്ത്യ പദ്ധതി* 3. *ജൻധൻ യോജനയിലൂടെ* എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ. 4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ *സ്വച്ഛ് ഭാരത് അഭിയാൻ* 5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി *നീതി ആയോഗ്* സംവിധാനം 6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്ധ്യത്തിന് *സ്കിൽ ഇന്ത്യ പദ്ധതി* 7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് *മിഷൻ ഇന്ദ്രധനുഷ്* 8. 2022 ൽ എല്ലാവർക്കും *പാർപ്പിടം പദ്ധതിയിലൂടെ* 20000000 വീടുകളുടെ നിർമാണം. 9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് *അമൃത് പദ്ധതി* 10. കർഷകർക്ക് കുറഞ്ഞ പ്രീമിയത്തോടെ *പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി* 11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ *സാഗർമാത പദ്ധതി* 12. *സ്മാർട്ട് സിറ്റീസ് മിഷനിലൂടെ* 100 ...